മേള | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | കെ.ജി. ജോർജ്ജ് |
നിർമ്മാണം | പ്രഭാകരൻ വി.കെ. സിദ്ധാർത്ഥൻ സൈദു മുഹമ്മദ് |
കഥ | ശ്രീധരൻ ചമ്പാട് |
തിരക്കഥ | കെ.ജി. ജോർജ്ജ് ശ്രീധരൻ ചമ്പാട് |
ആസ്പദമാക്കിയത് | മേള by ശ്രീധരൻ ചമ്പാട് |
അഭിനേതാക്കൾ | |
സംഗീതം | എം.ബി. ശ്രീനിവാസൻ എം കെ അർജ്ജുനൻ |
ഗാനരചന | മുല്ലനേഴി ഓ എൻ വി കുറുപ്പ് |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | രവി കിരൺ |
സ്റ്റുഡിയോ | വിശാൽ മൂവീസ് |
വിതരണം | വിജയ മൂവീസ് റിലീസ് |
റിലീസിങ് തീയതി | 1980 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനിറ്റുകൾ |
1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മേള. കെ.ജി. ജോർജ്ജാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ശ്രീധരൻ ചമ്പാട്, കെ.ജി. ജോർജ്ജ് എന്നിവർ ആണ് തിരക്കഥ രചിച്ചത് .
ഒരു സർക്കസ് കൂടാരത്തിലാണ് പ്രധാനമായും കഥ നടക്കുന്നത്. സർക്കസിലെ കോമാളിയായ കുള്ളന്റെ (രഘു) സുന്ദരിയായ ഭാര്യയും (അഞ്ജലി) പുതുതായി വരുന്ന മോട്ടോർ സൈക്കിൾ അഭ്യാസിയും സുന്ദരനുമായ യുവാവും (മമ്മൂട്ടി) തമ്മിൽ രൂപപ്പെടുന്ന പ്രണയം അവർ മൂന്നു പേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന കൊടുങ്കാറ്റുകൾ ആണ് സിനിമയുടെ ഇതിവ്യത്തം.
ക്ര.നം. | താരം | വേഷം |
---|---|---|
1 | രഘു | ഗോവിന്ദൻ കുട്ടി |
2 | അഞ്ജലി നായിഡു | ശാരദ |
3 | മമ്മൂട്ടി | വിജയൻ |
4 | ശ്രീനിവാസൻ | ബാലൻ |
5 | ഷരാഫ് | ഭാസ്കരക്കുറുപ്പ് |
6 | സുമേഷ് | |
7 | ജോയ്സി | |
8 | ഇരിങ്ങൽ നാരായണി | |
9 | മാത അമ്മ | |
10 | സന്ധ്യ | |
11 | പത്മ | |
12 | ലക്ഷ്മി | |
13 | ജാനകി | |
14 | ഭാസ്ക്കരക്കുറുപ്പ് |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | മനസ്സൊരു മാന്ത്രികക്കുതിരയായ് | കെ ജെ യേശുദാസ് | |
2 | നീലക്കുട ചൂടി മാനം | സെൽമ ജോർജ് |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
3 | ജ്വാലാമുഖി [ബിറ്റ്] [മോഹം എന്ന പക്ഷി] | പി സുശീല | |
4 | ശിൽപ്പകല (ബിറ്റ്) മോഹം എന്ന പക്ഷി | കെ ജെ യേശുദാസ് |
{{cite web}}
: Cite has empty unknown parameter: |1=
(help)