മൈഥിലി |
---|
ജനനം | (1988-03-24) മാർച്ച് 24, 1988 (36 വയസ്സ്)[അവലംബം ആവശ്യമാണ്] |
---|
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
---|
സജീവ കാലം | 2009 - ഇതുവരെ |
---|
മൈഥിലി (ഇംഗ്ലീഷ്: Mythili) (ജനനം : 1988 മാർച്ച് 24. ശരിയായ പേര് ബ്രെറ്റി ബാലചന്ദ്രൻ[1]) മലയാളചലച്ചിത്ര അഭിനേത്രിയാണ്.2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.പാലേരിമാണിക്യത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ മാണിക്യം എന്ന പേരിലും അറിയപ്പെടുന്നുണ്ട്.[2]
ക്രമനമ്പർ
|
പേരു
|
വർഷം
|
സംവിധാനം
|
സഹ അഭിനേതാക്കൾ
|
കഥാപാത്രം
|
കുറിപ്പുകൾ
|
1
|
പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ
|
2009
|
രഞ്ജിത്ത്
|
മമ്മുട്ടി, ശ്വേത മേനോൻ
|
മാണിക്യം
|
ആദ്യപടം
|
2
|
കേരള കഫെ
|
2009
|
അഞ്ജലി മേനോൻ
|
ജഗതി ശ്രീകുമാർ
|
കഫേയിലെ യുവതി
|
Cameo Segment Happy Jorney
|
3
|
ചട്ടമ്പിനാട്
|
2009
|
ഷാഫി
|
മമ്മുട്ടി, ലക്ഷ്മി റായ്
|
മീനാക്ഷി
|
|
4
|
നല്ലവൻ
|
2010
|
അജി ജോൺ
|
ജയസൂര്യ, സിദ്ദീഖ്, സായികുമാർ, സുധീഷ്
|
മല്ലി
|
|
5
|
ശിക്കാർ
|
2010
|
എം പത്മകുമാർ
|
മോഹൻലാൽ, അനന്യ, കൈലാസ്
|
ഗായത്രി
|
|
6
|
കാണാകൊമ്പത്ത്
|
2011
|
മഹാദേവൻ
|
മനോജ് കെ. ജയൻ, വിനയ് ഫോർട്ട്
|
|
|
7
|
സാൾട്ട് ആന്റ് പെപ്പർ
|
2011
|
ആഷിക് അബു
|
ആസിഫ് അലി, ലാൽ, ശ്വേത മേനോൻ
|
മീനാക്ഷി
|
മലയാളത്തിലെ മികച്ച സഹനടിക്കുള്ള ഫിലിം ഫേയർ അവാർഡിന് ശുപാർശ
|
8
|
ഞാനും എന്റെ ഫാമിലിയും
|
2012
|
കെ കെ രാജിവ്
|
ജയറാം, മംത മോഹൻദാസ്, ജഗതി ശ്രീകുമാർ
|
സോഫി
|
|
9
|
ഈ അടുത്ത കാലത്ത്
|
2012
|
അരുൺ കുമാർ അരവിന്ദ്
|
Iഇന്ദ്രജിത് സുകുമാരൻ, അനൂപ് മേനോൻ, നിഷാൻ
|
രമണി
|
മലയാളത്തിലെ മികച്ച സഹനടിക്കുള്ള ഫിലിം ഫേയർ അവാർഡിന് ശുപാർശ]]
|
10
|
മായാമോഹിനി
|
2012
|
ജോസ് തോമസ്
|
ദിലീപ്, ലക്ഷ്മി റായ്
|
സംഗീത
|
ദിലീപിന്റെ പുരുഷരൂപത്തിന് കാമുകി
|
11
|
നോട്ടി പ്രൊഫസ്സർ
|
2012
|
ഹരിനാരായണൻ
|
ബാബുരാജ്
|
സ്വയം
|
"ജിഗ് ലിംഗ " എന്ന പാട്ടിൽ അതിഥിതാരം
|
12
|
ഭൂമിയുടെ അവകാശികൾ
|
2012
|
ടി വി ചന്ദ്രൻ
|
കൈലാസ്
|
മോഹനചന്ദ്രൻ നായരുടെ അയൽ വാസി
|
|
13
|
പോപ്പിൻസ്
|
2012
|
വി കെ പ്രകാശ്
|
ശങ്കർ രാമകൃഷ്ണൻ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്
|
ഗൗരി
|
|
14
|
മാറ്റിനി
|
2012
|
അനീഷ് ഉപാസന
|
മഖ്ബൂൽ സൽമാൻ, ദിനേഷ്, തലൈവാസൽ വിജയ്
|
സാവിത്രി
|
|
15
|
ബ്രൈക്കിങ് ന്യൂസ്
|
2013
|
സുധീർ അമ്പലപ്പാട്
|
കാവ്യ മാധവൻ, വിനീത്
|
സ്നേഹ
|
|
16
|
കൗബോയ്
|
2013
|
പി.ബാലചന്ദ്രകുമാർ
|
ആസിഫ് അലി, ഖുശ്ബു, ബാല
|
കൃഷ്ണ
|
|
17
|
ഹണീ ബീ
|
2013
|
ജീൻ പോൾ ലാൽ
|
ആസിഫ് അലി, ഭാവന
|
നിർദ്ദിഷ്ട കന്യ
|
Cameo appearance
|
18
|
കടൽ കടന്ന് ഒരു മാത്തുക്കുട്ടി
|
2013
|
രഞ്ജിത്ത്
|
മമ്മുട്ടി, ഭാവന
|
സ്വയം
|
അതിഥിതാരം
|
19
|
ബ്ലാക്ക് ബറി
|
2013
|
കെ .ബി മധു
|
ബാബുരാജ്, ജോമോൻ
|
ശ്രീദേവി
|
|
20
|
നാടോടിമന്നൻ
|
2013
|
വിജി തമ്പി
|
ദിലീപ്, അനന്യ, അർച്ചന കവി
|
റിമ
|
|
21
|
വെടിവഴിപാട്
|
2013
|
ശംഭു പുരുഷോത്തമൻ
|
ഇന്ദ്രജിത്ത്, അനുശ്രീ
|
വിദ്യ
|
|
22
|
ഗോഡ്സ് ഓൺ കണ്ട്രി
|
2014
|
വാസുദേവ് സനൽ
|
ഫഹദ് ഫാസിൽ, ലാൽ
|
അഭിരാമി
|
|
23
|
ലോഹം (ചലച്ചിത്രം)
|
2015
|
|
മോഹൻ ലാൽ, സിദ്ദിഖ് (നടൻ), ആൻഡ്രിയ ജെർമിയ
|
റഫീഖിന്റെ ഭാര്യ
|
|
28-4-2022 Marriage