മോഡ് ബാർലോ

മോഡ് വിക്ടോറിയ ബാർലോ
ജനനം (1947-05-24) മേയ് 24, 1947  (77 വയസ്സ്)
Toronto, Ontario, Canada
തൊഴിൽ(s)author and activist
അറിയപ്പെടുന്നത്The Council of Canadians, Food & Water Watch, World Future Council.

റൈറ്റ് ലൈവ്ലി ഹുഡ് പുരസകാരം നേടിയ ഒരു കാനേഡിയൻ എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമാണ് മോഡ് ബാർലോ.ജല അവകാശ സംരക്ഷണവുമായി ബന്ധ പ്പെട്ട പ്രവർത്തനങ്ങളിലൂടെയാണ് അവർ ശ്രദ്ധേയയാവുന്നത്.ജലം ഒരു മനുഷ്യാവകാശമായി ഐക്യരാഷട്ര സഭയിൽ അംഗീകരിക്കപ്പെടുന്നതിനുവേണ്ടിയുള്ള പ്രചാരണങ്ങളിൽ നേതൃപരമായ പങ്കു വഹിച്ചു.

അവലംബം

[തിരുത്തുക]