മോണോയർ ചാർട്ട് | |
---|---|
Medical diagnostics | |
![]() മോണോയർ ചാർട്ട്.
താഴത്തെ വരി ഒഴിവാക്കി രണ്ട് അറ്റത്ത് നിന്നും മുകളിലേക്ക് വായിച്ചാൽ ഫെർഡിനാൻഡ് മോണൊയെർ എന്ന് എഴുതിയത് കാണാം | |
Purpose | കാഴ്ച പരിശോധന |
കാഴ്ച ശക്തി അളക്കുന്നതിന് ഉപയോഗിക്കുന്ന ആദ്യകാല ചാർട്ടുകളിൽ ഒന്നായ മോണോയർ ചാർട്ട് സൃഷ്ടിച്ചത് ഫെർഡിനാന്റ് മോണോയർ ആണ്. [1]മറ്റ് ചാർട്ടുകളിൽ നിന്നും വിഭിന്നമായി, മോണോയർ ചാർട്ടിൽ താഴെനിന്ന് മുകളിലേക്ക് പോകുമ്പോഴാണ് അക്ഷരങ്ങളുടെ വലുപ്പം കുറഞ്ഞു വരുന്നത്. ചാർട്ടിലെ ആദ്യ വരി അവഗണിച്ചുകൊണ്ട് രണ്ട് അറ്റത്തുനിന്നും മുകളിലേക്ക് വായിച്ചാൽ "ഫെർഡിനാന്റ് മോണോയർ" എന്ന പേര് കാണാൻ കഴിയും.
{{cite journal}}
: CS1 maint: unrecognized language (link)