മോതിരവള്ളി | |
---|---|
![]() | |
മോതിരവള്ളി | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Ancistrocladaceae
|
Genus: | Ancistrocladus
|
Species: | A. heyneanus
|
Binomial name | |
Ancistrocladus heyneanus Wall. ex J.Graham
|
ഒരു വള്ളിച്ചെടിയാണ് മോതിരവള്ളി. (ശാസ്ത്രീയനാമം: Ancistrocladus heyneanus). പലവിധ ഔഷധഗുണങ്ങളുള്ള ഈ ചെടി മരത്തിൽ കയറുന്ന ഒരു വള്ളിയാണ്. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നു. ശാഖകളിലുള്ള കൊമ്പൻ മീശ പോലുള്ള കൊളുത്തുപയോഗിച്ച് ഇതര സസ്യങ്ങളിൽ പിടിച്ചു വളരുന്നു. ഏകജനുസ് (Monogeneric) സസ്യമാണ്. എയ്‌ഡ്‌സിനെതിരെ ഫലപ്രദമാണെന്ന് കരുതുന്നു[1].