മോഹനം | |
---|---|
ആരോഹണം | സ രി2 ഗ2 പ ധ2 സ |
അവരോഹണം | സ ധ2 പ ഗ2 രി2 സ |
ജനകരാഗം | ഹരികാംബോജി |
കീർത്തനങ്ങൾ | വരവീണ മൃദുപാണി |
കർണ്ണാടകസംഗീതത്തിലെ ഒരു രാഗമാണ് മോഹനം. ഇരുപത്തെട്ടാമത് മേളകർത്താരാഗമായ ഹരികാംബോജിയിൽ നിന്നും ജനിച്ച ഈ രാഗം, സംഗീതം അഭ്യസിച്ചു തുടങ്ങുന്നവർ ആദ്യമായി പഠിക്കുന്ന രാഗങ്ങളിലൊന്നാണ്.
മോഹന രാഗത്തിൽ ചിട്ടപ്പെടുത്തിയ ചില പ്രശസ്തമായ മലയാള ചലച്ചിത്ര ഗാനങ്ങൾ:
"ധീരാ സമീരെ യമുനാ തീരേ" - പാപത്തിന് മരണമില്ല (1979)സംഗീതം: ജി. ദേവരാജൻ
"ഉദയശോഭയിൽ" - മദ്രാസിലെ മോൻ (1982)സംഗീതം: ജി. ദേവരാജൻ
"ആരായുകിൽ" - ശ്രീ നാരായണഗുരു (1986)സംഗീതം: ജി. ദേവരാജൻ
"കൂജന്തം" - അഗ്രജൻ (1995)സംഗീതം: ജി. ദേവരാജൻ
"നീലക്കടലിൻ തീരത്തിൽ" - വേളാങ്കണ്ണി മാതാവ് (1977)സംഗീതം: ജി. ദേവരാജൻ
"ഓരു കിന്നാര" - സ്പീഡ് (ഫാസ്റ്റ് ട്രാക്ക്) (2006)സംഗീതം: ദീപക് ദേവ്
"പാട്ടൊന്നു പാടാൻ" - കിലുക്കം കിലുക്കിലുക്കം (2006)സംഗീതം: ദീപക് ദേവ്
"മൗളിയിൽ മയിൽപീലി ചാർത്തി" - നന്ദനം (2002)സംഗീതം: രവീന്ദ്രൻ
"താര നൂപുരം ചാർത്തി" - വനമ്പാടി (1963)സംഗീതം: എം. എസ്. ബാബുരാജ്
"ഉണരുണരു ഉണ്ണിപ്പൂവേ" - ഉപ്പാസന (1974)സംഗീതം: എം. കെ. അർജുനൻ
"ഉത്രാളി കാവിലെ പാട്ടോല" - അൽക്കൂട്ട് കാവൽക്കാരൻ (1967)സംഗീതം: എം. കെ. അർജുനൻ
ഗാനം | സിനിമ/ആൽബം |
---|---|
ആരേയും ഭാവ ഗായകനാക്കും[1] | നഖക്ഷതങ്ങൾ |
ഉപാസനാ ഉപാസനാ | തൊട്ടാവാടി |
അറിവിൻ നിലാവേ[2] | രാജശില്പി |
നീരാടുവാൻ | നഖക്ഷതങ്ങൾ |
മഞ്ഞൾ പ്രസാദവും[3] | നഖക്ഷതങ്ങൾ |
കൃതി | കർത്താവ് |
---|---|
നിന്നു കോരീ (വർണ്ണം) | രാമനാഥപുരം ശ്രീനിവാസ അയ്യർ |
നന്നുപാലിമ്പ | ത്യാഗരാജസ്വാമികൾ |
മോഹന രാമാ | ത്യാഗരാജസ്വാമികൾ |
സദാ പാലയ | ജി.എൻ ബാലസുബ്രഹ്മണ്യം |
സ്വാഗതം കൃഷ്ണാ | ഉതുക്കാട് വെങ്കിടസുബ്ബയ്യർ |