മോഹൻ കുമാർ രാജ

മോഹൻ കുമാർ രാജ
Sport
രാജ്യം ഇന്ത്യ
കായികമേഖലTrack and field
ഇനം(ങ്ങൾ)400 metres

ഒരു ഇന്ത്യൻ ഹ്രസ്വദൂര ഓട്ടക്കാരനാണ് മോഹൻ കുമാർ രാജ (ജനനം 14 ഡിസംബർ 1996). 2016 റിയോ ഒളിമ്പിക്സിലെ 4 × 400 റിലേക്കുള്ള ആറംഗ ടീമിൽ അംഗമായിരുന്നു.[1]


അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-22. Retrieved 2016-08-25.