മൗണ്ട് ബിൻഗ ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Cooyar |
നിർദ്ദേശാങ്കം | 27°2′26″S 151°56′54″E / 27.04056°S 151.94833°E |
സ്ഥാപിതം | 2006 |
വിസ്തീർണ്ണം | 1,066.7 ഹെക്ടർ (2,636 ഏക്കർ) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
മൗണ്ട് ബിൻഗ ദേശീയോദ്യാനം ഓസ്ട്രേലിയയിലെ സൗത്തേൺ ക്യൂൻസ്ലാന്റിലെ ഡാർലിങ് ഡൗൺസിലെ റ്റൂവൂംബ മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. ബ്രിസ്ബേൻ നദിയുടെ പോഷകനദിയായ എമു അരുവിയുടെ ജലസംഭരണമേഖലയ്ക്കുള്ളിലാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. ഈ മേഖല സൈത്ത് ഐസ്റ്റ് ക്യൂൻസ്ലാന്റ് ജൈവമണ്ഡലത്തിന്റെ ഭാഗമാണ്. [1]
ഈ മേഖലയുടെ പ്രകൃതിയേയും മനോഹരമായ പ്രകൃതിദൃശ്യങ്ങളേയും സംരക്ഷിക്കാനാണ് 2006ൽ ഈ ദേശീയോദ്യാനം ആരംഭിച്ചത്. [2]
ഇവിടെ സന്ദർശകർക്ക് യാതൊരു സൗകര്യവുമില്ല. [2]