Murdannia | |
---|---|
![]() | |
Murdannia semiteres in Hyderabad, India | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Murdannia Royle, 1839
|
Type species | |
M. edulis | |
Synonyms[1][2] | |
|
ഏകബീജപത്ര സസ്യങ്ങളിലുള്ള കൊമ്മെലിനേസീ കുടുംബത്തിലെ ഒരു ജനുസാണ് മർഡാന്നിയ (Murdannia). ഈ കുടുംബത്തിൽ ഏകവർഷികളും ബഹുവർഷികളും കാണപ്പെടുന്നുണ്ട്. കൊമ്മെലിനേസീ കുടുംബത്തിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജനുസ്സാണിത്. കുടുംബത്തിലെ മറ്റ് വർഗ്ഗങ്ങളിൽ നിന്ന് അവയുടെ മൂന്നു ഇതളുകളുളള കുന്തമുനയുടെ ആകൃതിയിലുളള ആന്ത്രോയിഡുകൾ ഈ ജീനസിനെ വളരെയെളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നു.[3] മർഡാന്നിയ കീസക്, എം. നുഡിഫ്ലോറ, എം. സ്പിറാറ്റാ എന്നീ മൂന്ന് ഇനങ്ങൾ അമേരിക്കൻ ഐക്യനാടുകളിൽ സ്വദേശീയമായിത്തീർന്നിട്ടുണ്ട്.[4][5][6]