മൽഫൂസാത്ത്

Malfūzāt
ملفوظات
Front cover of Malfūzāt Volume I, (1984)
കർത്താവ്Disciples of Mirza Ghulam Ahmad
പരിഭാഷAyyaz Mahmood Khan
രാജ്യംBritish India
ഭാഷUrdu
പരമ്പരRūhānī Khazā᾽in (2nd series)
പ്രസാധകർAl-Shirkatul Islamiyyah, Islam International Publications
പ്രസിദ്ധീകരിച്ച തിയതി
1st 10 vol. edition: (1960 – 67); reprint: (1984); 5 vol. edition: (2008); computerised 10 vol. edition: (2016)
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
2018 – 19 (2 Volumes; 1891 – 1900)
മാധ്യമം10 Volumes, hardbound and digital

ഇസ്ലാമിലെ അഹമദിയ്യാ പ്രസ്ഥാന സ്ഥാപകനായ മിർസ ഗുലാം അഹമദിന്റെ ലഘു പ്രഭാഷണങ്ങളൂം, കുറിപ്പുകളും പിൽക്കാലത്ത് ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന അഞ്ചു വാല്യങ്ങളടങ്ങുന്ന സമാഹാരമാണ് മൽഫൂസാത്ത്.പഠനകുറിപ്പുകൾ എന്നാണ് മൽഫൂസാത്തിന്റെ അർഥം. ഗുലാം അഹമദിന്റെ സഹചാരികൾ എഴുതി എടുത്തവയാണ് 1891മുതൽ 1908ൽ ഗുലാം അഹമദിന്റെ മരണം വരെയുള്ള പ്രസംഗങ്ങളും, ചോദ്യോത്തര സദസ്സുകളും, സംഭാഷണങ്ങളുമാണ് ഇതിലെ ഉള്ളടക്കം.. ഉർദുവിൽ ഉള്ള മൂല കൃതി വളരെ കുറച്ച് മാത്രമേ പരിഭാഷ ചെയ്തപ്പെട്ടിട്ടുള്ളൂ.

ഉള്ളടക്കം

[തിരുത്തുക]

ഗുലാം അഹമദിന്റെ പിൻഗാമികളിൽ (ഖലീഫ) മൂന്നാമനായിരുന്ന മിർസ നാസർ അഹമദിന്റെ കാലത്താണ് (ഖലീഫ 1967-1982) ഈ സമാഹാര ദൗത്യം ആരംഭിച്ചത്.

ആദ്യം പത്ത് വാല്യങ്ങളായി പ്രസിദ്ധീകരിച്ചെങ്കിലും, പിൽക്കാല പുനപ്രസിദ്ധീകരണം അഞ്ചു വാല്യങ്ങളായിരുന്നു.

Volume First published Period
I August 1960 1891 to 1899
II 1960 1900 to 1901
III 1961 November 1901 to October 14 1902
IV July 1962 October 1902 to January 16 1903
V October 1963 January 17 to May 30 1903
VI 1963 June 1 1903 to April 1904
VII November 1964 May 2 1904 to August 1905
VIII June 1969 September 1 1905 to May 30 1906
IX June 1906 to October 1907
X October 1907 to May 1908


.