മൾട്ടിഡെന്റിയ

Multidentia
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Rubiaceae
Subfamily: ഇക്സൊറോയിഡ്
Tribe: വാൻഗ്വേറിയേ
Genus: മൾട്ടിഡെന്റിയ
Gilli
Type species
Multidentia concrescens
(Bullock) Bridson & Verdc.

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് മൾട്ടിഡെന്റിയ - Multidentia. ആഫ്രിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഇവ പരിമിതമായി കാണപ്പെടുന്നു. എന്നാൽ ഇവയുടെ എല്ലാ സ്പീഷിസുകളും കിഴക്കൻ ആഫ്രിക്കയിൽ കൂടുതലായി കാണുന്നു[1].

ടാക്സോണമി

[തിരുത്തുക]

അലക്സാണ്ടർ വോൺ ഗില്ലി വിശദമായി 1973ൽ ഇവയെ വിലയിരുത്തിയിട്ടുണ്ട്[1][2].

സ്പീഷിസുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Bridson DM (1987). "The recognition and recircumscription of the African genus Multidentia (Rubiaceae-Vanguerieae)". Kew Bulletin. 42: 641–654.
  2. Gilli von A (1973). "Beiträge zur Flora von Tanganyika und Kenya". Annalen des Naturhistorischen Museums in Wien. 77: 15–57.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]