യശങ്ക്

Azima tetracantha
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. tetracantha
Binomial name
Azima tetracantha

ഒരിനം ഔഷധ സസ്യമാണ് യശങ്ക് (ശാസ്ത്രീയനാമം: Azima tetracantha). കേരളത്തിൽ കടലോരപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. രണ്ടു മീറ്റർ വരെ ഉയരം വയ്ക്കും[1]. ഇന്ത്യ കൂടാതെ ശ്രീലങ്കയിലും കാണപ്പെടുന്നു. ചെറുചെമ്പൻ അറബി ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ഭക്ഷണമാക്കാറുണ്ട്.

അവലംബം

[തിരുത്തുക]
  • Pink, A. (2004). Gardening for the Million. Project Gutenberg Literary Archive Foundation.
  • http://indjst.org/archive/vol.3.issue.2/feb10thendral-15.pdf Archived 2011-07-26 at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]