Mahopadhya യശോവിജയൻ Ji Maharaja | |
---|---|
![]() Idol in library of Lodhadham near Mumbai, Maharashtra. | |
മതം | Jainism |
വിഭാഗം | Svetambara |
Personal | |
ജനനം | 1624 |
മരണം | 1688 (വയസ്സ് 63–64) |
ജൈനദാർശനിക പണ്ഡിതനാണ് യശോവിജയൻ. 18-അം ശതകമാണിദ്ദേഹത്തിന്റെ ജീവിതകാലം എന്നു കരുതുന്നു.ജൈനന്യായത്തിൽ അനേകം സംഭാവനകൾ യശോവിജയന്റേതായുണ്ട്.[1]