വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | യാസിർ ഷാ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | സ്വാബി,പാകിസ്താൻ | 2 മേയ് 1986|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലം കൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ലെഗ്ബ്രേക്ക് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബന്ധങ്ങൾ | ജുനൈദ് ഖാൻ (cousin) ഫവദ് അഹമ്മദ്(cousin) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് | 22 ഒക്ടോബർ 2014 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 1 നവംബർ 2015 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം | 14 സെപ്തംബർ 2011 v സിംബാബ്‌വെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 86 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 44) | 16 September 2011 v സിംബാബ്‌വെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 18 September 2011 v സിംബാബ്‌വെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റെസ്റ്റ് ഓഫ് നോർത്ത്വെസ്റ്റ് ഫ്രോണ്ടിയർ പ്രൊവിൻസ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–present | ഖയ്ബർ പകുത്ന്വ ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2010 | നോർത്തേൺ ഗ്യാസ് പൈപ്പ്ലയിൻസ് ലിമിറ്റെഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008–present | അബോട്ടാബാദ് റൈനോസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2001–2009 | പാകിസ്താൻ കസ്റ്റംസ് ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNcricinfo, 6 November 2015 |
പാകിസ്താനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന താരമാണ് യാസിർ ഷാ(ജനനം മെയ് 2, 1986).ഒരു ലെഗ് ബ്രേക്ക് സ്പിന്നറായ യാസിർ ഷാ രാജ്യാന്തരക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്നുണ്ട്.2011 സെപ്തംബറിൽ നടന്ന പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനത്തിലൂടെയാണ് യാസിർ ഷാ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്[1]. 2014 ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലൂടെ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച യാസിർ ഏറ്റവും വേഗതയേറിയ അൻപതു ടെസ്റ്റ് വിക്കറ്റ് നേട്ടം കൈവരിച്ച പാകിസ്താൻ കളിക്കാരൻ എന്ന ഖ്യാതി തന്റെ പേരിലാക്കി[2].2015ൽ ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു യാസിർ ഷാ ഈ നേട്ടം കൈവരിച്ചത്[3].2015 ക്രിക്കറ്റ് ലോകകപ്പിലും അദ്ദേഹം കളിച്ചിട്ടുണ്ട്.ആഭ്യന്തര ക്രിക്കറ്റിൽ അബോട്ടാബാദ് റൈനോസ് ടീമിനുവേണ്ടിയാണദ്ദേഹം കളിക്കുന്നത്[4].
# | ബൗളിംഗ് | മൽസരം | എതിരാളി | നഗരം/രാജ്യം | വേദി | വർഷം | ഫലം |
---|---|---|---|---|---|---|---|
1 | 5/79 | 4 | ന്യൂസിലൻഡ് | അബുദാബി, യു.എ.ഇ | ഷെയ്ഖ് സയിദ് സ്റ്റേഡിയം | 2014 | സമനില |
2 | 7/76 | 8 | ശ്രീലങ്ക | ഗാലെ, ശ്രീലങ്ക | ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം | 2015 | വിജയിച്ചു |
3 | 6/96 | 9 | ശ്രീലങ്ക | കൊളംബോ, ശ്രീലങ്ക | പി.സറ ഓവൽ | 2015 | തോൽവി |
4 | 5/78 | 10 | ശ്രീലങ്ക | കാൻഡി, ശ്രീലങ്ക | പല്ലെക്കെലെ സ്റ്റേഡിയം | 2015 | വിജയിച്ചു |
# | ബൗളിംഗ് | മൽസരം | എതിരാളി | നഗരം/രാജ്യം | വേദി | വർഷം | ഫലം |
---|---|---|---|---|---|---|---|
1 | 6/26 | 4 | സിംബാബ്‌വെ | ഹരാരെ, സിംബാബ്‌വെ | ഹരാരെ സ്പോർട്സ് ക്ലബ് | 2015 | വിജയിച്ചു |