യുവ പുരസ്കാരം | ||||
---|---|---|---|---|
Civilian award for contributions to Literature | ||||
![]() | ||||
Sponsor | കേന്ദ്ര സാഹിത്യ അക്കാദമി, ഭാരത സർക്കാർ | |||
പ്രതിഫലം | ₹ 50,000 | |||
ഔദ്യോഗിക വെബ്സൈറ്റ് | Official website | |||
|
സാഹിത്യ അക്കാദമി യുവ പുരസ്‌കാർ എന്നും അറിയപ്പെടുന്ന യുവ പുരസ്‌കാരം (ഹിന്ദി : युवा पुरस्कार), ഇന്ത്യയിലെ സാഹിത്യ അക്കാദമി നൽകി വരുന്ന ഒരു സാഹിത്യ ബഹുമതിയാണ്. ഇന്ത്യയിലെ ഇരുപത്തിനാല് പ്രധാന ഭാഷകളിൽ നിന്നുള്ള കൃതികളിൽ മികച്ച കൃതികൾ രചിച്ച യുവ എഴുത്തുകാർക്ക് വർഷം തോറും ഈ പുരസ്കാരം നൽകിവരുന്നു. യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് 2011-ൽ ആരംഭിച്ച യുവ പുരസ്‌കാരത്തിന് 35 വയസ്സിന് താഴെയുള്ള യുവ എഴുത്തുകാരെയാണ് പരിഗണിക്കുന്നത്. 50,000 രൂപയും ചെമ്പ് ഫലകവും അടങ്ങുന്നതാണ് അവാർഡ്. [1]
ഇനിപ്പറയുന്നവരാണ് മലയാളത്തിൽ യുവ പുരസ്കാരം ലഭിച്ചിട്ടുള്ളവർ:
വർഷം | സ്വീകർത്താവ് | കൃതി | വിഭാഗം | റഫറൻസുകൾ |
---|---|---|---|---|
2011 | സുസ്മേഷ് ചന്ത്രോത്ത് | മരണ വിദ്യാലയം | ചെറു കഥകൾ | [2] |
2012 | ലോപമുദ്ര ആർ. | പരസ്പരം | കവിത | [3] |
2013 | പി.വി. ഷാജികുമാർ | വെള്ളരിപ്പാടം | ചെറു കഥകൾ | [4] |
2014 | ഇന്ദു മേനോൻ | ചുംബനശബ്ദതാരാവലി | ചെറു കഥകൾ | [5] |
2015 | ആര്യാംബിക എസ്.വി. | തോന്നിയപോലൊരു പുഴ | കവിത | [6] |
2016 | സൂര്യ ഗോപി | ഉപ്പുമഴയിലെ പച്ചിലകൾ | ചെറു കഥകൾ | [7] |
2017 | അശ്വതി ശശികുമാർ | ജോസഫിന്റെ മണം | ചെറു കഥകൾ | [8] |
2018 | അമൽ പിരപ്പൻകോട് | വ്യാസനസമുച്ചയം | നോവൽ | [9] |
2019 | അനുജ അകത്തൂട്ട് | അമ്മ ഉറങ്ങുന്നില്ല | കവിത | [10] |
2020 | അബിൻ ജോസഫ് | കല്ല്യാശ്ശേരി തീസിസ് | ചെറു കഥകൾ | [11] |
2021 | മോബിൻ മോഹൻ | ജകരണ്ട | നോവൽ | [12] |
2022 | അനഘ ജെ. കോലത്ത് | മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി | കവിതാ സമാഹാരം | [13] |
2023 | ഗണേഷ് പുത്തൂർ | അച്ഛന്റെ അലമാര | കവിതാ സമാഹാരം | [14] |
{{cite news}}
: Check |archive-url=
value (help); Check |url=
value (help)
{{cite news}}
: Check |url=
value (help)[പ്രവർത്തിക്കാത്ത കണ്ണി]
{{cite news}}
: Check |url=
value (help)[പ്രവർത്തിക്കാത്ത കണ്ണി]
{{cite web}}
: Check |archive-url=
value (help); Check |url=
value (help)
{{cite news}}
: CS1 maint: bot: original URL status unknown (link)
{{cite web}}
: Check |url=
value (help)[പ്രവർത്തിക്കാത്ത കണ്ണി]