പ്രമാണം:UCO Bank.svg | |
Public | |
Traded as | എൻ.എസ്.ഇ.: UCOBANK ബി.എസ്.ഇ.: 532505 |
വ്യവസായം | Banking, Financial services |
സ്ഥാപിതം | 6 ജനുവരി 1943 |
ആസ്ഥാനം | Kolkata, West Bengal, India |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | Shri. Atul Kumar Goel (MD & CEO) |
ഉത്പന്നങ്ങൾ | Consumer banking, corporate banking, finance and insurance, investment banking, mortgage loans, private banking, wealth management |
വരുമാനം | ₹18,560.97 കോടി (US$2.9 billion)(2016)[1] |
₹3,603 കോടി (US$560 million) (2016)[1] | |
₹−2,799.25 കോടി (US$−440 million) (2016)[1] | |
മൊത്ത ആസ്തികൾ | ₹2,44,882.53 കോടി (US$38 billion) (2016) [1] |
ഉടമസ്ഥൻ | Government of India |
ജീവനക്കാരുടെ എണ്ണം | 24,724 (2016)[1] |
Capital ratio | 9.63% (2016)[1] |
വെബ്സൈറ്റ് | www |
ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് യൂക്കോ ബാങ്ക്.
1943ൽ കൊൽക്കത്തയിൽ യുണൈറ്റഡ് കൊമേർസിയൽ ബാങ്ക് എന്ന പേരിലാണ് യൂക്കോ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്.ഭാരതത്തിലെ പ്രമുഖ വ്യവസായിയായ ഘൻശ്യാം ദാസ് ബിർള ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനകാലത്ത് 1942ലാണ് യുണൈറ്റഡ് കൊമേർസിയൽ ബാങ്ക് എന്ന ആശയത്തിനും അതുവഴി സ്ഥാപനത്തിനും തുടക്കമിട്ടത്.1969ൽ മറ്റു 13 ബാങ്കുകൾക്കൊപ്പം യുണൈറ്റഡ് കൊമേർസിയൽ ബാങ്കും ദേശസാൽക്കരിക്കപ്പെട്ടു.
uco bank Archived 2010-11-17 at the Wayback Machine.