തരം | പൊതു വിഭാഗം |
---|---|
സ്ഥാപിതം | 1866 |
സ്ഥലം | തിരുവനന്തപുരം |
അഫിലിയേഷനുകൾ | കേരള സർവകലാശാല |
ഹിസ് ഹൈനസ് മഹാരാജാസ് യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം (UCT) കേരള സർവ്വകലാശാലയുടെ ഭാഗമാണ്.
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗമായ പാളയത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്.
ഈ കലാലയം 1834-ൽ സ്വാതി തിരുനാൾ രാമവർമയുടെ കാലത്ത് നിർമ്മിക്കപ്പെട്ടതാണ്.
== NAAC A Grade ==