യൂറിറ്ററോസ്കോപ്പി

ഉപകരണങ്ങളുടെ സഹായത്തോടെ മൂത്രസഞ്ചിയിലും മൂത്രനാലിയിലോ പരിശോധന നടത്തുകയോ , ഇവിടെ രൂപപെട്ടിടുള്ള മൂത്ര കല്ല്‌ നീക്കം ചെയ്യുക്കയോ ചെയ്യുന്ന വൈദ്യശാസ്ത്ര പ്രക്രിയയാണ് യൂറിറ്ററോസ്കോപ്പി.[1] സാധാരണയായി മൂത്രനാളിയുടെ താഴെ ഭാഗത്ത്‌ കല്ലുകൾ മാത്രമേ ഈ പ്രക്രിയയിലൂടെ നീകം ചെയ്യാൻ പറ്റുകയുള്ളൂ.[2]

അവലംബം

[തിരുത്തുക]
  1. http://www.webmd.com/kidney-stones/ureteroscopy-16859
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-08. Retrieved 2014-05-06.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]