യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ് (റാഫേൽ ചിത്രം)

Resurrection of Christ
കലാകാരൻRaphael
വർഷം1499–1502
MediumOil on panel
അളവുകൾ52 cm × 44 cm (20.47 in × 17.32 in)
സ്ഥാനംSão Paulo Museum of Art, São Paulo

നവോത്ഥാനകാല ചിത്രകലാകാരനായ റാഫേലിന്റെ പ്രശസ്ത ചിത്രമാണ് യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ് (resurrection of Christ). കിന്നേർഡ് പ്രഭുവിന്റെ ഉടമസ്ഥതയിൽ ഇരുന്നിട്ടുള്ളതിനാൽ Kinnaird Ressurection എന്നും ഈ ചിത്രം അറിയപ്പെടുന്നു.റാഫേലിന്റെ ഏറ്റവും ആദ്യത്തെ രചനകളിൽ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു. ഗുരുവായിരുന്ന പീറ്റ്രോ_പെറുഗ്വിനോയുടെ (Perugino)സ്വാധീനത്തിൽ നിന്നും മുക്തമായി കൂടുതൽ ശബളമായ ശൈലിയാണ് റാഫേൽ അനുവർത്തിച്ചിരിക്കുന്നത്. 1499-1502 കാലയളവിൽ രചിക്കപ്പെട്ട ഈ ചിത്രം ഇന്ന് ബ്രസീലിലെ São Paulo Museum of Art,ലാണ് സൂക്ഷിച്ചിരിക്കുന്നത്.



അവലംബം

[തിരുത്തുക]