യോഗോ സഫൈർ

Yogo sapphire
A 0.65-carat (0.130 ഗ്രാം) AAA quality cornflower blue Yogo sapphire
A 0.65-carat (0.130 ഗ്രാം) AAA quality cornflower blue Yogo sapphire
General
CategoryOxide mineral
Formula
(repeating unit)
Aluminium oxide, Al
2
O
3
Crystal symmetryR3c
Identification
നിറംCornflower blue to purple
Crystal habitHexagonal, rhombohedral, prismatic or dipyramidal
Crystal systemTrigonal
TwinningLamellar
CleavagePartings on {0001} and {1011}
FractureUneven to conchoidal
TenacityBrittle
മോസ് സ്കെയിൽ കാഠിന്യം9.0
LusterAdamantine to vitreous
Specific gravity3.98–4.10
Optical propertiesUniaxial (–) Abbe number 72.2
അപവർത്തനാങ്കംnω=1.767–1.772
nε=1.759–1.763,
Birefringence 0.008
PleochroismWeak
2V angle58°
അവലംബം[1]

യുണൈറ്റഡ് സ്റ്റേറ്റ്സിലെ മൊണ്ടേൺ, ജൂഡിത്ത് ബേസിൻ കൗണ്ടിയിലെ ലിറ്റിൽ ബെൽറ്റ് മൗണ്ടൻസിന്റെ ഭാഗമായ യോഗോ ഗൾച്ചിൽ മാത്രം കണ്ടെത്തിയ വ്യത്യസ്ത ഇനം കോറണ്ടം ആണ് യോഗോ സഫൈർ. ഒരിക്കൽ പീഗൻ ബ്ലാക്ക്ഫീറ്റ് ജനത വസിച്ചിരുന്ന പ്രദേശമായിരുന്നു ഇത്. യോഗോസ് സാധാരണയായി മൂലകങ്ങളായ ഇരുമ്പും ടൈറ്റാനിയവും ചേർന്ന മിശ്രിതമാണ്. കോൺഫ്ലവർ നീല നിറത്തിലാണ് ഇത് കാണപ്പെടുന്നത്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Anthony, John W.; Bideaux, Richard A.; Bladh, Kenneth W.; Nichols, Monte C. "Corundum". Handbook of Mineralogy (PDF). 3. Chantilly, VA: Mineralogical Society of America. ISBN 978-0-9622097-2-7. Retrieved December 5, 2011. Note: sapphire is a color variety of corundum.

പുറം കണ്ണികൾ

[തിരുത്തുക]