Yanga National Park New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Balranald[1] |
നിർദ്ദേശാങ്കം | 34°39′S 143°35′E / 34.650°S 143.583°E |
സ്ഥാപിതം | February 2007[1] |
വിസ്തീർണ്ണം | 667334 (includes 1,932 hectares (4,770 acres) of Yanga Nature Reserve)[1] |
Managing authorities | NSW National Parks & Wildlife Service |
See also | Protected areas of New South Wales |
തെക്കു-പടിഞ്ഞാറൻ ന്യൂ സൗത്ത് വെയിൽസിലെ ബല്രനാൾഡ് പട്ടണത്തിനു സമീപം സ്ഥിതിചെയ്യുന്നതും അടുത്ത കാലത്തായി സ്ഥാപിക്കപ്പെട്ടതുമായ ദേശീയോദ്യാനമാണ് യൻഗ ദേശീയോദ്യാനം. 66,734 ഹെക്റ്റർ പ്രദേശത്തായി ഇതു വ്യാപിച്ചു കിടക്കുന്നു. ഇതിൽ 1,932 ഹെക്റ്റർ പ്രദേശം യാൻഗ നാച്യർ റിസർവാണ്. 170 കിലോമീറ്റർ ഭാഗത്ത് മുറുംബിദ്ഗീ നദിയുണ്ട്. [2] ഇതിലധികവും ലോവർ മുറുംബിഡ്ഗീ പ്രളയസമതലത്തിലാണ് ഉൾപ്പെടുന്നത്. വെള്ളപ്പൊക്കസമയത്ത് കടൽപ്പക്ഷികളുടെ ഒരു പ്രജനനസ്ഥലം എന്ന നിലയിലുള്ള ഇതിന്റെ പ്രാധാന്യം മൂലം ഡയറക്റ്ററി ഓഫ് ഇമ്പോർട്ടന്റ് വെറ്റ്ലാന്റ്സ് ഇൻ ആസ്ത്രേലിയയിൽ ഈ പ്രളയസമതലങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. [3][4]
{{cite book}}
: |work=
ignored (help)