യൾഗോറുപ്പ് ദേശീയോദ്യാനം Western Australia | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Mandurah |
നിർദ്ദേശാങ്കം | 32°51′26″S 115°40′19″E / 32.85722°S 115.67194°E |
സ്ഥാപിതം | 1966 |
വിസ്തീർണ്ണം | 131.41 km2 (50.7 sq mi)[1] |
Managing authorities | Department of Environment and Conservation |
Website | യൾഗോറുപ്പ് ദേശീയോദ്യാനം |
See also | List of protected areas of Western Australia |
യൾഗോറുപ്പ് ദേശീയോദ്യാനം, പെർത്തിന് 105 കിലോമീറ്റർ തെക്കുഭാഗത്തായി, മൻഡുറായ്ക്ക് നേരിട്ട് തെക്കായി, പടിഞ്ഞാറൻ ആസ്ട്രേലിയയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
സ്വാൻ കോസ്റ്റൽ സമതലത്തിന്റെ പടിഞ്ഞാറൻ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം, ഏതാണ്ട് പത്ത് തടാകങ്ങളുള്ള ഒരു ശൃംഖല ഉൾക്കൊള്ളുന്നു. ദേശീയോദ്യാനത്തിൻറെ പേര് രണ്ടു നൂൻഗാർ പദങ്ങളുടെ സംയോജനമാണ്. യൽഗോർ എന്ന വാക്കിനർത്ഥം "lake" എന്നും അപ്പ് എന്നാൽ "place of" എന്നുമാണ്.[2]
{{cite journal}}
: Cite journal requires |journal=
(help)