The Rajput Regiment | |
---|---|
The Rajput Regiment Insignia | |
Active | 1778 - Present |
രാജ്യം | Indian Empire 1778-1947
India 1947 – present |
ശാഖ | Indian Army |
തരം | Line Infantry |
വലിപ്പം | 20 Battalions |
Regimental Centre | Fategarh, Uttar Pradesh |
ആപ്തവാക്യം | Sarvatra Vijay (Victory Everywhere) |
War Cry | Bol Bajrang Bali Ki Jai (Victory to Lord Hanuman) |
Decorations | 1 Param Vir Chakra, 1 Ashoka Chakra, 5 Param Vishisht Seva Medals, 7 Maha Vir Chakras, 12 Kirti Chakras, 5 Ati Vishisht Seva Medals, 58 Vir Chakras, 20 Shaurya Chakras 4 Yudh Seva Medals, 67 Sena Medals, 19 Vishisht Seva Medals, 1 Bar to Vishisht Seva Medal, 1 Padma Shri |
Battle honours | Post Independence
Naushera, Zoji La, Khinsar, Madhumati River, Belonia, Khansama and Akhaura |
Current commander |
|
Insignia | |
Regimental Insignia | A pair of crossed Katars (कटार) flanked by 3 Ashoka leaves on either side |
Tartan | Rajput |
ഇന്ത്യൻ ആർമിയിലെ ഒരു പഴക്കമുള്ള റൈഫിൾ ആണു രാജ്പുത്താന റൈഫിൾസ്. 1921ൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ ഭാഗമായാണ് ഇത് ആരംഭിച്ചത്. 6 രജ്പുത്താന റൈഫിൾസിൽ മുൻപ് നിലവിലുണ്ടായിരുന്ന ആറു ബറ്റാലിയനുകളെ സംയോജിപ്പിച്ചാണ് ഇത് രൂപീകരിച്ചത്.
ഒരു ഹിന്ദു ഗോത്രമായ രജ്പുത് എന്ന വാക്കിൽ നിന്നാണ് രജ്പുതാന റൈഫിൾസ് എന്ന പേര് ഉണ്ടായത്. രാജസ്ഥാന്റെ പഴയ പേരാണ് രജ്പുതാന എന്നത്. രജ്പുതാന എന്ന സംസ്കൃത പദത്തിന്റെ അർത്ഥം രാജ പുത്രൻ എന്നാണ്.