Ranina Reddy | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | Bangalore, Karnataka, India |
തൊഴിൽ(കൾ) | Playback singer |
വർഷങ്ങളായി സജീവം | 2008–present |
വെബ്സൈറ്റ് | facebook |
രനിന റെഡ്ഡി (Ranina Reddy) ഒരു ഭാരതീയ പിന്നണി ഗായികയാണ്.[1] ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ യുവൻ ശങ്കർരാജ, ഹാരിസ് ജയരാജ്, ദേവിശ്രീ പ്രസാദ്, സായി തമൻ, സെൽവ ഗണേശ്, രഘു ദീക്ഷിത്, എസ്.എ.രാജ്കുമാർ തുടങ്ങിയ വിവിധ സംഗീത സംവിധായകർക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[2]