രവീന്ദ്ര കേലേക്കർ | |
---|---|
ജനനം | [1] Cuncolim, Goa, India | 7 മാർച്ച് 1925
മരണം | 27 ഓഗസ്റ്റ് 2010 മഡ്ഗാവ്, ഗോവ, ഇന്ത്യ | (പ്രായം 85)
അന്ത്യവിശ്രമം | Priol, Goa, India[2] |
തൊഴിൽ | freedom fighter, linguistic activist, poet, author |
ഭാഷ | കൊങ്കണി |
രവീന്ദ്ര കേലേക്കർ (ജീവിതകാലം: 1925 മാർച്ച് 7 - 2010 ആഗസ്റ്റ് 27) പ്രശസ്തനായ ഇന്ത്യൻ സാഹിത്യകാരനായിരുന്ന. മുഖ്യമായും കൊങ്കണി ഭാഷയിലാണ് അദ്ദേഹം എഴുതിയിരുന്നത്. മറാത്തി, ഹിന്ദി ഭാഷകളിലും എഴുതിയിട്ടുണ്ട്. ഗാന്ധിയനും സ്വാതന്ത്രസമര സേനാനിയുമായിരുന്നു. കൊങ്കണി ഭാഷയിലെ ആധുനിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ച രവിന്ദ്ര കേലേക്കറിന് 2006 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.
{{cite press release}}
: Unknown parameter |deadurl=
ignored (|url-status=
suggested) (help)"ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 15 ഫെബ്രുവരി 2010. Retrieved 5 ഒക്ടോബർ 2022.