രാജീവ് ഗാന്ധി ഐ.ടി. കോറിഡോർ, ചെന്നൈ

Rajiv Gandhi Salai
Rajiv Gandhi Salai (SH 49A) highlighted in red
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Tamil Nadu Road Development Corporation
നീളം43.7 km[1] (27.2 mi)
Existed29th Oct 2008–present
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
തിരുവാമിയൂർ കവലയിൽ നിന്നുള്ള ദൃശ്യം

രാജീവ് ഗാന്ധി സാലൈ അഥവാ രാജീവ് ഗാന്ധി ഐ.ടി. കോറിഡോർ അഥവാ ഓൾഡ് മഹാബലിപുരം റോഡ് (Old Mahabalipuram Road - OMR) തമിഴ്നാട്ടിലെ ചെന്നൈ പട്ടണത്തിലെ ഒരു പ്രധാന പാതയാണ്. ചെന്നൈ പട്ടണത്തിലെ മധ്യകൈലാഷ് മുതൽ കാഞ്ചീപുരം ജില്ലയിലെ മഹാബലിപുരം വരെയാണ് ഇപ്പോഴും നിർമ്മാണത്തിലിരുക്കുന്ന ഈ പാത വിഭാവനം ചെയ്യുന്നത്. മധ്യകൈലാഷ് മുതൽ ശിറുശ്ശേരി വരെയുള്ള ഒന്നാം ഘട്ടം 20കി.മീ. പണിപൂർത്തിയാക്കി 2008 മുതൽ ഉപയോഗിച്ച് തുടങ്ങി. രണ്ടാം ഘട്ടം ശിറുശ്ശേരി മുതൽ മഹാബലിപുരം വരെയുള്ള പാതയ്ക്കുള്ള പഠനങ്ങൾ നടന്ന് വരുന്നു. ഈ പാതയുടെ ഇരു വശങ്ങളിലും ചെറുതും വലുതുമായ ധാരാളം ഐ.ടി. കമ്പനികൾ ഉള്ളത് കൊണ്ടാണ് ഇതിന് ഐ.ടി. കോറിഡോർ എന്ന പേരു് വന്നത്. ഈ പാത സംസ്ഥാന ഹൈവേ 49A ആണ്.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

List of tech parks in Chennai

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]