ചലച്ചിത്ര നിർമ്മാണം ചലച്ചിത്ര വിതരണം | |
വ്യവസായം | വിനോദം |
സ്ഥാപിതം | 1981 |
സ്ഥാപകൻ | കമൽ ഹാസൻ |
ആസ്ഥാനം | , |
പ്രധാന വ്യക്തി | കമൽ ഹാസൻ ചന്ദ്രഹാസൻ |
ഉത്പന്നങ്ങൾ | ചലച്ചിത്രം |
കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള ഒരു ചലച്ചിത്ര നിർമ്മാണ - വിതരണ കമ്പനിയാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ. "ഹാസൻ ബ്രദേഴ്സ്" എന്ന ബാനറിൽ നിർമ്മിച്ച രാജ പാർവൈ (1981) ആണ് ഈ കമ്പനി നിർമ്മിച്ച ആദ്യ ചലച്ചിത്രം. തുടർന്നാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ എന്ന് പേര് മാറ്റിയത്.
നം. | വർഷം | ചലച്ചിത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
1 | 1986 | ഹരേ രാധ ഹരേ കൃഷ്ണ | തമിഴ് | തമിഴിൽ ഡബ്ബ് ചെയ്ത പതിപ്പ് |
2 | 1991 | ഗുണാ | തമിഴ് | |
3 | 1995 | പാസവലൈ | തമിഴ് | തമിഴിൽ ഡബ്ബ് ചെയ്ത പതിപ്പ് |
4 | 1996 | അവ്വൈ ഷണ്മുഖി | തമിഴ് | |
5 | 1998 | കാതലാ കാതലാ | തമിഴ് | |
6 | 2002 | പമ്മൽ കെ. സമ്മന്തം | തമിഴ് | |
7 | 2002 | പഞ്ചതന്ത്രം | തമിഴ് | |
8 | 2005 | Rama Shama Bhama | കന്നട | സതി ലീലാവതി എന്ന ചലച്ചിത്രത്തിന്റെ തമിഴ് റീമേക്ക് |
9 | 2020 | 83 | തമിഴ് | തമിഴിൽ ഡബ്ബ് ചെയ്ത പതിപ്പ് |
നം. | പുരസ്കാരം | വർഷം | വിഭാഗം | പേര് | ഫലം |
---|---|---|---|---|---|
1 | ദേശീയ ചലച്ചിത്ര പുരസ്കാരം | 1992 | മികച്ച തമിഴ് ചലച്ചിത്രം | തേവർ മകൻ | Won |
2 | തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം | 1992 | മികച്ച ചലച്ചിത്രം | തേവർ മകൻ | Won |
3 | ഫിലിംഫെയർ പുരസ്കാരം - സൗത്ത് | 1989 | മികച്ച തമിഴ് ചലച്ചിത്രം | അപൂർവ സഹോദരർകൾ | Won |
4 | സിനിമ എക്സ്പ്രസ് പുരസ്കാരം | 1989 | മികച്ച തമിഴ് ചലച്ചിത്രം | അപൂർവ സഹോദരർകൾ | Won |
5 | 1992 | മികച്ച തമിഴ് ചലച്ചിത്രം | തേവർ മകൻ | Won | |
6 | 1995 | മികച്ച തമിഴ് ചലച്ചിത്രം | കുരുതിപുനൽ | Won | |
7 | Puchon International Fantastic Film Festival (South Korea)[19] | 2004 | മികച്ച ഏഷ്യൻ ചലച്ചിത്രത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം | വിരുമാണ്ടി | Won |
8 | ലോസ് ഏഞ്ജൽസ് സ്വതന്ത്ര ചലച്ചിത്രോത്സവം | 2015 | മികച്ച ചലച്ചിത്രം | ഉത്തമ വില്ലൻ | Won |
{{cite web}}
: CS1 maint: archived copy as title (link)