രാജ്ബരി ദേശീയോദ്യാനം എന്ന ദേശീയ ഉദ്യാനം ത്രിപുരയിലെ തൃഷ്ണ വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്.[1][2] ഈ ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം ഏകദേശം 31.63 ചതുരശ്ര കിലോമീറ്റർ (340,500,000 ചതുരശ്ര അടി) ആണ്.