രാധിക
ശരത്കുമാർ | |
---|---|
തൊഴിൽ | നടി, നിർമ്മാതാവ് |
സജീവ കാലം | 1978–1990 1993–ഇതുവരെ |
ജീവിതപങ്കാളി(കൾ) | പ്രതാപ് പോത്തൻ (m.1985–1986) (divorced) റിച്ചാർഡ് ഹാർഡി (m.1990–1992) (divorced) ആർ. ശരത്കുമാർ (m.2001–ഇതുവരെ) |
കുട്ടികൾ | റയാനെ ഹാർഡി (b.1992) രാഹുൽ ശരത് കുമാർ (b.2004) |
മാതാപിതാക്ക(ൾ) | എം.ആർ രാധ (Mohan Rajagopala Radhakrishnan Naidu) ഗീത രാധ |
കുടുംബം | നിരോഷ (sister) രാജു രാധ (brother) മോഹൻ രാധ (brother) |
തമിഴ് ചലച്ചിത്ര നടിയാണ് രാധിക ശരത്കുമാർ. നിരവധി മലയാളം, തെലുഗ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഇവർ തമിഴ് ടെലിവിഷൻ സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്ത തമിഴ് നടൻ എം.ആർ. രാധയുടെ മകളാണ്. ഒരു ചലച്ചിത്ര സംവിധായകന്റെ ആദ്യ സംവിധായക സംരംഭത്തിനു നൽകുന്ന ഇന്ദിരാഗാന്ധി പുരസ്കാരം നേടിയ 'മീണ്ടും ഒരു കാതൽകതൈ' എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവാണ്. [1][2]