Raariram | |
---|---|
![]() | |
സംവിധാനം | Sibi Malayil |
നിർമ്മാണം | Jagan Appachan |
രചന | Appukuttan K. N. Menon Perumpadavam Sreedharan (dialogues) |
തിരക്കഥ | Perumpadavam Sreedharan |
അഭിനേതാക്കൾ | Mammootty Shobhana Thilakan Nedumudi Venu |
സംഗീതം | Kodakara Madhavan |
ഛായാഗ്രഹണം | Anandakuttan |
ചിത്രസംയോജനം | V. P. Krishnan |
സ്റ്റുഡിയോ | Jagan Pictures |
വിതരണം | Jagan Pictures |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
1986 -ൽ, അപ്പച്ചൻ നിർമ്മിച്ച് സിബി മലയിൽ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് രാരീരം. മമ്മൂട്ടി, ശോഭന, നെടുമുടി വേണു, ഗീത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊടകര മാധവനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3] [4]
ഒഎൻവി കുറുപ്പിന്റെ വരികൾക്ക് കൊടകര മാധവൻ സംഗീതം പകർന്നു.
നം. | ഗാനം | ഗായകർ | വരികൾ | നീളം (m:ss) |
---|---|---|---|---|
1 | "മന്ദാര പുഷ്പങ്ങൾ" | കെ എസ് ചിത്ര | ഒഎൻവി കുറുപ്പ് | |
2 | "രാരേരം രാരോ" | കെ ജെ യേശുദാസ് | ഒഎൻവി കുറുപ്പ് |