കർണാടകസംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് രീതിഗൗള
കൃതി | കർത്താവ് |
---|---|
ജോ ജോ രാമാ | ത്യാഗരാജസ്വാമികൾ |
ദ്വൈതമു സുഖമാ | ത്യാഗരാജസ്വാമികൾ |
രാഗരത്നമാലികേ | ത്യാഗരാജസ്വാമികൾ |
പരിപാലമാം | സ്വാതി തിരുനാൾ |
ഗാനം | ചലച്ചിത്രം |
---|---|
കൺകൾ ഇരണ്ടാൽ | സുബ്രഹ്മണ്യപുരം |
കണ്ടു ഞാൻ മിഴികളിൽ | അഭിമന്യു |
ഏകയായ് നീയെൻ മുന്നിൽ | കാറ്റ് |
ഒന്നാം രാഗം പാടി | തൂവാനത്തുമ്പികൾ |
കുന്നത്തെ പൂമരം | കൽപ്പന |
ശ്രീപാർവ്വതി | രുദ്രാക്ഷം |
ജീവാംശമായി | തീവണ്ടി |