രൂപാങ്കർ ബാഗ്ചി রূপঙ্কর বাগচী | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | കൊൽക്കത്ത |
വിഭാഗങ്ങൾ | Pop, classical |
തൊഴിൽ(കൾ) | Singer |
വെബ്സൈറ്റ് | www |
ബംഗാളി ഗായകനാണ് രൂപാങ്കർ ബാഗ്ചി . പ്രശസ്തങ്ങളായ നിരവധി ചലച്ചിത്രഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള 2014 ലെ ദേശീയ ചലച്ചിത്രപുരസ്കാരം ജാതീശ്വർ എന്ന ബംഗാളി ചിത്രത്തിലെ 'ഏ തുമി കെമോൻ തുമി' എന്ന ഗാനത്തിനു ലഭിച്ചു.[1]
ഗായകരായ ഋതേന്ദ്ര നാഥ് ബാഗ്ചിയുടെയും സുമിത്ര ബാഗ്ചിയുടെയും മകനാണ്. ശാസ്ത്രീയസംഗീതത്തിൽ അച്ഛനും രബീന്ദ്ര സംഗീതത്തിൽ അമ്മയുമായിരുന്നു ആദ്യ ഗുരുക്കൾ. സുകുമാർ മിത്രയുടെ പക്കലും ജതിലേശ്വർ മുഖോപാധ്യായുടെയടുത്തും പിന്നീട് പരിശീലം നേടി. പതിനൊന്നാം വയസ്സു മുതൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിക്കുന്നു. [2]
{{cite press release}}
: Check date values in: |accessdate=
(help)