Personal information | |||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | രൂപീന്ദർ പാൽ സിങ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||
Born |
Faridkot, Punjab, India | 11 നവംബർ 1990||||||||||||||||||||||||||||||||||||||||||||||||||||||||||||
Height | 194 സെ.മീ (6 അടി 4 ഇഞ്ച്) | ||||||||||||||||||||||||||||||||||||||||||||||||||||||||||||
Playing position | Fullback | ||||||||||||||||||||||||||||||||||||||||||||||||||||||||||||
Senior career | |||||||||||||||||||||||||||||||||||||||||||||||||||||||||||||
Years | Team | Apps | (Gls) | ||||||||||||||||||||||||||||||||||||||||||||||||||||||||||
–present | Indian Overseas Bank | ||||||||||||||||||||||||||||||||||||||||||||||||||||||||||||
2013–present | Delhi Waveriders | 26 | (14) | ||||||||||||||||||||||||||||||||||||||||||||||||||||||||||
National team | |||||||||||||||||||||||||||||||||||||||||||||||||||||||||||||
2010–present | India | 119 | (48) | ||||||||||||||||||||||||||||||||||||||||||||||||||||||||||
Medal record
|
ഒരു പ്രമുഖ ഇന്ത്യൻ ഹോക്കി താരമാണ് രൂപീന്ദർ പാൽ സിങ്. ടീമിലെ ഫുൾ ബാക് കളിക്കാരനാണ് രൂപീന്ദർ സിങ്.[1]. 2014 ൽ ഗ്ലാസ്‌ഗോവിൽ നടന്ന കോമ്മൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
രൂപീന്ദർ സിങ്ങിന് ആറടിയിൽ അധികം ഉയരമുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയവനായ രൂപീന്ദർ പതിനൊന്നാം വയസ്സുമുതൽ ഹോക്കി കളിതുടങ്ങിയിട്ടുണ്ട്. പഞ്ചാബിലെ ഹോക്കി കേന്ദ്രമായ ഫരീദ്‌കോട്ടിൽ ജനിച്ച രൂപീന്ദർ പ്രമുഖ ഹോക്കി കളിക്കാരനായ ഗഗൻ അജിത് സിങ്ങുമായി ബന്ധപ്പെട്ടാണ് ഹോക്കിയിലെത്തുന്നത്. ചണ്ഡിഗഡ് ഹോക്കി അക്കാദമിയിൽ സെലക്ഷൻ ലഭിച്ചു.