രേണുക മേനോൻ

രേണുക എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രേണുക (വിവക്ഷകൾ) എന്ന താൾ കാണുക. രേണുക (വിവക്ഷകൾ)
രേണുക മേനോൻ
തൊഴിൽഅഭിനേത്രി
സജീവ കാലം2002 മുതൽ
ജീവിതപങ്കാളി(കൾ)Suraj (2006-present)

മലയാളചലച്ചിത്രത്തിലെ ഒരു നടിയാണ് രേണുക മേനോൻ. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും രേണുക മേനോൻ അഭിനയിച്ചിട്ടുണ്ട്.

അഭിനയ ജീവിതം

[തിരുത്തുക]

2002 ൽ അഭിനയിച്ചു തുടങ്ങിയ രേണുക മേനോന്റെ ആദ്യ സിനിമ കമൽ സം‌വിധാനം ചെയ്ത നമ്മൾ ആണ്.

Year Film Role Language Notes
2002 നമ്മൾ അപർണ്ണ മലയാളം
2003 മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും അശ്വതി മലയാളം
2004 Valliddaru Okkate Sravani Telugu
ഫ്രീഡം മലയാളം
Anandamanandamaye Bhuvaneswari തെലുഗ്
2005 ഫെബ്രുവരി 14 Pooja തമിഴ്
ന്യൂസ് Kannada
ദാസ് Rajeshwari തമിഴ്
2006 വർഗം Nadhiya മലയാളം
Kalabha Kadhalan Anbarasi Akilan തമിഴ്
Pathaaka Meera Menon മലയാളം
2009 Madhan തമിഴ് Filming

അവലംബം

[തിരുത്തുക]