രേണുക സിംഗ്

രേണുക സിങ് സരൂത
Minister of State for ഗോത്രവർഗ്ഗ മന്ത്രാലയം, ലോകസഭ
പദവിയിൽ
ഓഫീസിൽ
23 May 2019
മുൻഗാമിKamalbhan Singh Marabi
മണ്ഡലംസർജൂജ
Minister of State (Independent Charge) for Woman & Child development and Family welfare,
Government of Chhattisgarh
ഓഫീസിൽ
7 December 2003 – 18 June 2005
പിൻഗാമിLata Usendi
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-01-05) 5 ജനുവരി 1964  (60 വയസ്സ്)
പോഡി, കോറിയ ജില്ല , മധ്യപ്രദേശ്, India
(now Chhattisgarh, India)
ദേശീയതIndian
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിനരേന്ദ്രസിങ്
കുട്ടികൾ2 Son & 2 Daughter
വസതിsരാമാനുജ് നഗർ, സർജൂജ, Chhattisgarh, India
തൊഴിൽPolitician, Agriculture

ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയും ഭാരതീയ ജനതാ പാർട്ടി അംഗവുമാണ് രേണുക സിംഗ് (ജനനം: 5 ജനുവരി 1964). അവൾ നിലവിലെനരേന്ദ്ര മോഡി മന്ത്രിസഭയിൽ ഗോത്രവർഗ്ഗ മന്ത്രാലയത്തിൽ സഹമന്ത്രി .ആണ്

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

രേണുക ആദ്യം 2003 ൽഛത്തീസ്ഗഡ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു ഛത്തീസ്ഗഡ് സർക്കാർ സ്ത്രീ & ശിശു വികസന കുടുംബക്ഷേമ (സ്വതന്ത്ര ചുമതലയുള്ള) സഹമന്ത്രി ആയി. വീണ്ടും 2008 ൽ തെരഞ്ഞെടുക്കപ്പെട്ടു[1] [2] . 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഖെൽസായ് സിങ്ങിനോട് പരാജയപ്പെട്ടു . 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ഖെൽസായ് സിങ്ങിനെതിരെ വീണ്ടും മത്സരിക്കുകയും 1,57,873 വോട്ടുകൾക്ക് വിജയിക്കുകയും കേന്ദ്ര ഗോത്രവർഗ്ഗകാര്യ മന്ത്രാലയത്തിൽ മന്ത്രിയായി [3] .

പരാമർശങ്ങൾ

[തിരുത്തുക]
  1. "MEMBERS OF LEGISLATIVE ASSEMBLY". Chhattisgarh Vidhan Sabha, Government of Chhattisgarh. Retrieved 7 November 2013.
  2. http://cgvidhansabha.gov.in/hindi_new/satra/third_assembly/3RD_ASSEMBLY.pdf
  3. {{citation}}: Empty citation (help)