റപൂൺ

Rapoon
ഉത്ഭവംNewcastle upon Tyne, England
വിഭാഗങ്ങൾAmbient, Electronic, Experimental
വർഷങ്ങളായി സജീവം1992–present
ലേബലുകൾStaalplaat, Soleilmoon, Ewers Tonkunst, Lens Records, Aquarellist
അംഗങ്ങൾRobin Storey
വെബ്സൈറ്റ്rapoon.net

സോവിറ്റ് ഫ്രാൻസ് എന്ന സംഗീതസംഘത്തിലെ മുൻ അംഗമായ റോബിൻ സ്റ്റോറിയുടെ ഒരു സംഗീതപരിപാടിയാണ് റപൂൺ. അദ്ദേഹം സ്റ്റാൾപ്ലട്ട്, സോലീൽമുൺ, മാൻഫോൾഡ്, ബീറ്റ-ലാക്റ്റം റിംഗ്, ലെൻസ് റെക്കോർഡ്. തുടങ്ങിയ ശ്രദ്ധേയമായ സ്വതന്ത്ര ലേബലുകളിൽ മെറ്റീരിയൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]