റാണിപേട്ട ജില്ല | |
---|---|
റാണിപേട്ടൈ ജില്ല | |
Rock-cut temple, Mahendravadi | |
Location in Tamil Nadu | |
Coordinates: 12°56′01″N 79°20′28.9″E / 12.93361°N 79.341361°E | |
Country | India |
State | Tamil Nadu |
സ്ഥാപകൻ | Tamil Nadu Government |
Headquarters | Ranipet |
Largest City | Arakkonam |
Taluks | Arakkonam Arcot Walajapet Nemili Sholinghur Kalavai[1] |
• ഭരണസമിതി | Ranipet District Collectorate |
• District Collector | S. Valarmathi IAS |
• Superintendent of Police | Deepa Sathyan, IPS |
• ആകെ | 2,234 ച.കി.മീ.(863 ച മൈ) |
• ആകെ | 1,210,277 |
• ജനസാന്ദ്രത | 540/ച.കി.മീ.(1,400/ച മൈ) |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
വെബ്സൈറ്റ് | https://ranipet.nic.in |
തമിഴ്‌നാട്ടിലെ 38 ജില്ലകളിൽ ഒന്നാണ് റാണിപേട്ട ജില്ല ( Ranipet district ,இராணிப்பேட்டை மாவட்டம்). റാണിപേട്ട നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. 2019-ൽ വെല്ലൂർ ജില്ലയെ തിരുപ്പത്തൂർ ജില്ല, റാണിപേട്ട ജില്ല, വെല്ലൂർ ജില്ല എന്നിങ്ങനെ മൂന്ന് ജില്ലകളായി വിഭജിച്ചാണ് ഇത് രൂപീകരിക്കപ്പെട്ടത് . [3][4][5][6][7]. ആറക്കോണം ആണ് ഈ ജില്ലയിലെ ഏറ്റവും വലിയ നഗരം.