വ്യക്തിവിവരങ്ങൾ | ||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | റാനിയ അമർ മൊസ്തഫ എൽവാനി رانیا عمرو مصطفي علواني | |||||||||||||||||||
ദേശീയത | ഈജിപ്റ്റ് | |||||||||||||||||||
ജനനം | ഗിസ, ഈജിപ്ത് | 14 ഒക്ടോബർ 1977|||||||||||||||||||
ഉയരം | 1.78 മീ (5 അടി 10 ഇഞ്ച്) | |||||||||||||||||||
ഭാരം | 75 കി.ഗ്രാം (165 lb) | |||||||||||||||||||
Sport | ||||||||||||||||||||
കായികയിനം | Swimming | |||||||||||||||||||
Club | Al Ahly SC | |||||||||||||||||||
College team | SMU മസ്താങ്സ് (USA) | |||||||||||||||||||
Medal record
|
ഒരു ഈജിപ്ഷ്യൻ ഒളിമ്പിക്‌സ് താരവും മുൻ ആഫ്രിക്കൻ റെക്കോർഡും ഉള്ള നീന്തൽ താരമാണ് ഡോ. റാനിയ എൽവാനി (അറബിക്: رانيا علواني; ജനനം 14 ഒക്ടോബർ 1977)[1] . 1992, 1996, 2000 ഒളിമ്പിക്സുകളിൽ ഈജിപ്തിനായി നീന്തി.
1997 മുതൽ 1999 വരെ യുഎസിലെ സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുകയും നീന്തുകയും ചെയ്തു. പിന്നീട് 2004-ൽ മിസ്ർ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് മെഡിസിൻ ആൻഡ് സർജറി ബിരുദവും 2014-ൽ ഐൻ ഷംസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടി. 2009 സെപ്റ്റംബറിൽ സ്വിറ്റ്‌സർലൻഡിലെ ഇന്റർനാഷണൽ സെന്റർ ഫോർ സ്‌പോർട്‌സ് സ്റ്റഡീസിൽ നിന്ന് സ്‌പോർട്‌സ് മാനേജ്‌മെന്റ് ഡിപ്ലോമയും 2015ൽ കെയ്‌റോയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഹെൽത്ത് കെയർ ആൻഡ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്.[2]