പ്രമാണം:Randolph college seal 400.png | |
മുൻ പേരു(കൾ) | Randolph-Macon Woman's College (1891–2007) |
---|---|
ആദർശസൂക്തം | Vita Abundantior |
തരം | Private liberal arts college |
സ്ഥാപിതം | 1891 |
ബന്ധപ്പെടൽ | United Methodist Church |
സാമ്പത്തിക സഹായം | US $136.1 million[1] |
പ്രസിഡന്റ് | Bradley W. Bateman |
അദ്ധ്യാപകർ | 72 |
ബിരുദവിദ്യാർത്ഥികൾ | 652 |
14 | |
സ്ഥലം | Lynchburg, VA, USA 37°26′12″N 79°10′18″W / 37.4368°N 79.1718°W |
ക്യാമ്പസ് | Suburban, Historic; 100 acres |
നിറ(ങ്ങൾ) | Black and Yellow |
അത്‌ലറ്റിക്സ് | NCAA Division III – ODAC |
കായിക വിളിപ്പേര് | WildCats |
അഫിലിയേഷനുകൾ | IAMSCU Annapolis Group CIC |
ഭാഗ്യചിഹ്നം | Wanda the WildCat |
വെബ്‌സൈറ്റ് | www.randolphcollege.edu |
പ്രമാണം:Randolph college logo horizontal 400.png |
വെർജീനിയയിലെ ലിഞ്ചുബറിൽ ഒരു സ്വകാര്യ ലിബറൽ ആർട്സ് ആൻഡ് സയൻസ് കോളേജാണ് റാൻഡോൾഫ് കോളേജ്.1891-ൽ റാൻഡോൾഫ്-മക്കൻ വുമൺസ് കോളേജ് എന്ന പേരിൽ സ്ഥാപിക്കപ്പെട്ടത്, ജൂലൈ 1, 2007-ൽ സഹവിദ്യാഭ്യാസം ആരംഭിച്ചപ്പോൾ പുനർനാമകരണം ചെയ്യപ്പെട്ടു.