Ring
ശൈലി :Multi-paradigm : object-oriented , imperative , functional , procedural , reflective , declarative , natural language programming പുറത്തുവന്ന വർഷം: ജനുവരി 25, 2016; 9 years ago}} |Error: first parameter is missing. }} (2016-01-25 ) രൂപകൽപ്പന ചെയ്തത്: Mahmoud Fayed വികസിപ്പിച്ചത് :The Ring Development Team ഏറ്റവും പുതിയ പതിപ്പ് :1.10/ ജനുവരി 25, 2019; 6 years ago}} |Error: first parameter is missing. }} (2019-01-25 )
ഡാറ്റാടൈപ്പ് ചിട്ട :Dynamic , weak സ്വാധീനിക്കപ്പെട്ടത്: Lua , Python , Ruby , C , C# , BASIC , QML , xBase , Supernova[ 1] ഓപറേറ്റിങ്ങ് സിസ്റ്റം :Linux , macOS and Microsoft Windows അനുവാദപത്രം :MIT License വെബ് വിലാസം :http://ring-lang.net
ചലനാത്മകമായി ടൈപ്പ് ചെയ്യുന്ന, ജനറൽ-പർപ്പസ് പ്രോഗ്രാമിങ് ഭാഷയാണ് റിംഗ് . ഇത് സി / സി ++ പ്രോജക്ടുകളിൽ ഉൾപ്പെടുത്താവുന്നതാണ്, സി / സി++ കോഡ് ഉപയോഗിച്ച് വിപുലീകരിക്കുകയും സ്റ്റാൻഡലോൺ ഭാഷയായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇമ്പറേറ്റീവ്, പ്രൊസീജറൽ, ഒബ്ജക്റ്റ് ഓറിയെന്റഡ്, ഫങ്ഷണൽ, മെറ്റാ, നെസ്റ്റഡ് സ്ട്രക്ച്ചറുകൾ ഉപയോഗിച്ചുള്ള ഡിക്ലറേഷൻ, നാച്വറൽ പ്രോഗ്രാമിങ് എന്നിവ പിന്തുണയ്ക്കുന്ന പ്രോഗ്രാമിങ് പാരാഡിംസിന് ഉദാഹരണങ്ങൾ ആകുന്നു. ഭാഷ പോർട്ടബിൾ (വിൻഡോസ് , ലിനക്സ് , മാക് ഒഎസ് , ആൻഡ്രോയ്ഡ് , തുടങ്ങിയവ) ആണ്, കൂടാതെ ഇത് കൺസോൾ, ജിയുഐ, വെബ്, ഗെയിം, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.[ 2] [ 3] [ 4] [ 5] [ 6] [ 7] [ 8] [ 9] [ 10] [ 11] [ 12]
2011 നവംബറിൽ പുതിയ ഭാഷ എന്ന ആശയം ഉരുത്തിരിഞ്ഞു.
2013 സെപ്തംബറിൽ ഡിസൈനും നടപ്പാക്കലും ആരംഭിച്ചു.
ഏപ്രിൽ 2015 ൽ, ഭാഷയുടെ പേര് തിരഞ്ഞെടുത്തു.
മെയ് 2015-ൽ കമ്പൈലർ നടപ്പിലാക്കി.
2015 സപ്തംബർ മാസത്തിൽ ഡോക്യുമെന്റേഷൻ നടത്തുകയുണ്ടായി.
2016 ജനവരി 25 ന് റിങ് 1.0 പുറത്തിറങ്ങി.
ഒക്ടോബർ 6, 2016 ൽ റിംഗ് 1.1 പുറത്തിറങ്ങി.
2017 ജനവരി 25 ന് റിങ് 1.2 പുറത്തിറങ്ങി.
2017 മെയ് 15 ന് റിങ് 1.3 പുറത്തിറങ്ങി.
ജൂൺ 29, 2017 ൽ റിംഗ് 1.4 പുറത്തിറങ്ങി.
ആഗസ്ത് 21, 2017 ൽ റിങ് 1.5 പുറത്തിറങ്ങി.
നവംബർ 7, 2017 ൽ റിംഗ് 1.6 പുറത്തിറങ്ങി.
2018 ജനുവരി 25 നാണ് റിങ് 1.7 പുറത്തിറങ്ങിയത്.
ജൂൺ 25, 2018 ൽ റിംഗ് 1.8 പുറത്തിറങ്ങി.
ഒക്ടോബർ 6, 2018 ൽ റിങ് 1.9 പുറത്തിറങ്ങി.
2019 ജനുവരി 25 ന് റിങ് 1.10 പുറത്തിറങ്ങി.
[ 13]
ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഭാഷ.
ഉത്പാദനക്ഷമതയും ഉയർന്ന തലത്തിലുള്ള പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും.
സി / സി ++ പ്രോജക്ടുകളിൽ എംബെഡ് ചെയ്യാവുന്ന ചെറുതും വേഗതയുമുള്ള ഭാഷ.
വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോഗിക്കാനും കമ്പൈലർ / വി.എം ആശയങ്ങൾ അവതരിപ്പിക്കാനും കഴിയുന്ന ലളിതമായ ഭാഷ.
ഡൊമെയ്ൻ-നിർദ്ദിഷ്ട ലൈബ്രറികൾ, ചട്ടക്കൂടുകൾ, ഉപകരണങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന പൊതുവായ ഉദ്ദേശ്യഭാഷ.
പ്രോഗ്രാമിങ് വിത്ത് ഔട്ട് കോഡിംഗ് ടെക്നോളജി സോഫ്റ്റ്വെയറിന്റെ അടുത്ത പതിപ്പ് സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്ത പ്രായോഗിക ഭാഷ.[ 14]
ഒരേ രീതി തന്നെ വ്യത്യസ്ത ശൈലികൾ ഉപയോഗിച്ച് എഴുതാൻ കഴിയും. ഇവിടെ "ഹലോ, വേൾഡ്!" പ്രോഗ്രാം മൂന്നു വ്യത്യസ്ത ശൈലികൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് താഴെ കാണിക്കുന്നു.
ആദ്യ ശൈലി:
See "Hello, World!"
രണ്ടാമത്തെ ശൈലി:
Put "Hello, World!"
മൂന്നാമത്തെ ശൈലി:
Load "stdlib.ring"
Print("Hello, World!")
[ 15]
[ 16]
[ 17]
↑ Ring Team (3 December 2017). "Ring and other languages" . ring-lang.net . Archived from the original on 2018-12-25. Retrieved 2019-02-07 .
↑ Wikibooks (18 January 2017). "Ring Book (Wikibooks)" . en.wikibooks.org . Wikibooks .
↑ Majdi Sobain (2 May 2017). "Squares Puzzle using RingAllegro" . codeproject.com . Code_Project .
↑ Hany Salah (11 January 2016). "Ring: A New programming language" . youm7.com . youm7 .
↑ Ilya Bubnov (12 December 2017). "5 languages for 5 years" . geekbrains . Archived from the original on 2019-01-31. Retrieved 2019-02-07 .
↑ Ciklum (12 December 2017). "New Programming Languages – A Hype Or Reality?" . ciklum.com . Ciklum .
↑ Lea Karam (25 February 2017). "New programming languages that grab my attention!" . In Agile web and app development .
↑ FOP. "What is Ring" . YouTube .
↑ Akiba. "Ring API" . Hatena_(company) . Archived from the original on 2019-01-29. Retrieved 2019-02-07 .
↑ Dave. "Ring - A new revolutionary programming language" . FreeNIXSecurity . Archived from the original on 2019-01-31. Retrieved 2019-02-07 .
↑ Etqan Company (29 January 2019). "3D Puzzle Game developed using Ring by Etqan Company" . store.steampowered.com . Steam_(software) .
↑ Crypto Vision (29 January 2019). "Blockchain App Development Outlook: Will We All Write Apps in the Future?" . medium.com . Medium_(website) .
↑ Ring Team (28 January 2019). "Ring Reference" . ring-lang.net . Archived from the original on 2019-01-28. Retrieved 2019-02-07 .
↑ Ring Team (18 January 2017). "Ring Reference" . ring-lang.net . Archived from the original on 2017-04-29. Retrieved 2019-02-07 .
↑ Rubin Liu (28 December 2017). "Different styles for writing Hello World program in the Ring programming language" . codeproject.com . Code_Project .
↑ Fayed, Mahmoud (18 January 2017). "Syntax Flexibility in Ring (Article)" . Code_Project .
↑ Roshan Ali (4 June 2018). "Ring programming tutorial" . YouTube .