റിച്ചാഡ് കെറ്റിൽബെറോ

റിച്ചാഡ് കെറ്റിൽബെറോ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്റിച്ചാഡ് അലൻ കെറ്റിൻബെറോ
ജനനം (1973-03-15) 15 മാർച്ച് 1973  (51 വയസ്സ്)
ഷെഫീൽഡ്, ഇംഗ്ലണ്ട്
വിളിപ്പേര്കെറ്റ്സ്
ഉയരം5 അടി (1.5240000000 മീ)*
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം
റോൾഅമ്പയർ, ബാറ്റ്സ്മാൻ
പ്രാദേശിക തലത്തിൽ
വർഷംടീം
1998–1999മിഡിൽസെക്സ് കൗണ്ടി ക്ലബ്
1994–1997യോക്ഷൈർ കൗണ്ടി ക്ലബ്
Umpiring information
Tests umpired14 (2010–തുടരുന്നു)
ODIs umpired33 (2009–തുടരുന്നു)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 33 21
നേടിയ റൺസ് 1258 290
ബാറ്റിംഗ് ശരാശരി 25.16 24.16
100-കൾ/50-കൾ 1/7 –/1
ഉയർന്ന സ്കോർ 108 58
എറിഞ്ഞ പന്തുകൾ 378 270
വിക്കറ്റുകൾ 3 6
ബൗളിംഗ് ശരാശരി 81.00 38.33
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ് n/a
മികച്ച ബൗളിംഗ് 2/26 2/43
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 20/– 6/–
ഉറവിടം: ക്രിക്കിൻഫോ, 24 ജൂൺ 2013

റിച്ചാഡ് കെറ്റിൽബെറോ (ജനനം: 15 മാർച്ച് 1973, ഷെഫീൽഡ്, ഇംഗ്ലണ്ട്) ഒരു ഇംഗ്ലീഷ് അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും, മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനുമാണ്. ഒരു ക്രിക്കറ്റ് കളിക്കാരനായാണ് കെറ്റിൽബെറോ തന്റെ കരിയർ ആരംഭിച്ചത്. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനായിരുന്ന അദ്ദേഹം, ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റിൽ മിഡിൽസെക്സ്, യോക്ഷൈർ എന്നീ ക്ലബ്ബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. പിന്നീട് കളിയിൽനിന്ന് വിരമിച്ച ശേഷം അദ്ദേഹം അമ്പയറിങ്ങിലേക്ക് തിരിഞ്ഞു. ആദ്യം ഫസ്റ്റ്-ക്ലാസ്സ് അമ്പയറായി തുടങ്ങിയ അദ്ദേഹം മികച്ച പ്രകടനങ്ങളിലൂടെ അന്താരാഷ്ട്ര അമ്പയർമാരുടെ പാനലിൽ കടന്നു. 2011ൽ അദ്ദേഹം ഐ.സി.സി.യുടെ എലൈറ്റ് പാനലിൽ കടന്നു. എലൈറ്റ് പാനലിലെ അപ്പോഴത്തെ ഏറ്റവും പ്രായകുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.[1]

അമ്പയറിങ് സ്ഥിതിവിവരങ്ങൾ

[തിരുത്തുക]

24 ജൂൺ 2013 പ്രകാരം:

ആദ്യം അവസാനം ആകെ
ടെസ്റ്റ്  ശ്രീലങ്ക v  വെസ്റ്റ് ഇൻഡീസ് - ഗാൾ, നവംബർ 2010  ഇന്ത്യ v  ഓസ്ട്രേലിയ - ദില്ലി, മാർച്ച് 2013 14
ഏകദിനം  ഇംഗ്ലണ്ട് v  ഓസ്ട്രേലിയ - നോട്ടിങ്ഹാം, സെപ്റ്റംബർ 2009  ഇന്ത്യ v  ശ്രീലങ്ക - കാർഡിഫ്, ജൂൺ 2013 33
ട്വന്റി20  ഇംഗ്ലണ്ട് v  ഓസ്ട്രേലിയ - മാഞ്ചസ്റ്റർ, ഓഗസ്റ്റ് 2009  ഓസ്ട്രേലിയ v  പാകിസ്താൻ - കൊളംബോ, ഒക്ടോബർ 2012 9

അവലംബം

[തിരുത്തുക]