റിയാസ് ഖാൻ | |
---|---|
ജനനം | Kerala, India | 9 സെപ്റ്റംബർ 1972
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് |
സജീവ കാലം | 2000 - മുതൽ |
ജീവിതപങ്കാളി | ഉമ റിയാസ് ഖാൻ |
റിയാസ് ഖാൻ. ഒരു മലയാളചലച്ചിത്രനടൻ. ചില തെലുങ്ക്, തമിഴ്,ഹിന്ദി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന ചിത്രത്തിലൂടെ രംഗപ്രവേശം. പിന്നീട് വർഷങ്ങൾക്കു ശേഷം ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ വീണ്ടും എത്തിച്ചേർന്നു. ഹിന്ദി ഗജിനി പതിപ്പിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു.