ഒരു നൈജീരിയൻ നടിയും ചലച്ചിത്ര നിർമ്മാതാവും സംവിധായകയുമാണ് റുക്കി സാൻഡ. [1][2][3]
ലാഗോസ് സ്റ്റേറ്റിൽ 23 ഓഗസ്റ്റ് 1984 ന്[4] റുക്കായാത്ത് അകിൻസന്യ ജനിച്ചു. ലാഗോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരിക്കെ 2004 ൽ അഭിനയ ജീവിതം ആരംഭിച്ച അവർ 2007 ൽ ബിരുദാനന്തരം അഭിനയം തുടർന്നു.[5]
നൈജീരിയൻ നടനും ചലച്ചിത്ര നിർമ്മാതാവുമായ ബോലാൻലെ നീനലോവോയുടെ കസിൻ ആണ് സാൻഡ. [6]