Ruaha National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Tanzania |
Nearest city | Iringa |
Coordinates | പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 7°30′S 35°00′E / 7.500°S 35.000°E |
Area | 20,226 കി.m2 (7,809 ച മൈ) |
Established | 1964 |
Visitors | 21,267 (in 2012[1]) |
Governing body | Tanzania National Parks Authority |
റുവാഹ ദേശീയോദ്യാനം ടാൻസാനിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. 2008 ലെ ഉസൻഗു ഗെയിം റിസർവ്വിൻറെയും മറ്റു പ്രധാന തണ്ണീർത്തടങ്ങളുടേയും കൂട്ടിച്ചേർക്കലോടെ 20,226 ചതുരശ്ര കിലോമീറ്ററായി (7,809 ച മൈൽ) വ്യാപ്തി വർദ്ധിച്ച ഈ ദേശീയോദ്യാനം ടാൻസാനിയയിലെയും കിഴക്കൻ ആഫ്രിക്കയിലേയും ഏറ്റവും വലിയ ദേശീയോദ്യാനമായി മാറി.[2]
ഇരിങ്ങ പട്ടണത്തിന് ഏകദേശം 130 കിലോമീറ്റർ (81 മൈൽ) പടിഞ്ഞാറായിട്ടാണ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.[3] രുംഗ്വ ഗെയിം റിസർവ്വ്, കിസിഗോ & മുഹേസി ഗെയിം റിസർവ്വുകൾ, മ്പോമിപ വന്യമൃഗ മാനേജ്മെൻറ് മേഖല എന്നിവകൂടി ഉൾപ്പെടുന്നതും[4] 45,000 ചതുരശ്ര കിലോമീറ്റർ (17,000 ചതുരശ്ര മൈൽ) പ്രദേശം ഉൾക്കൊളളുന്നതുമായ റുങ്ക്വ-കിസിഗോ-മുഹേസി,[5] ആവാസ വ്യവസ്ഥയുടെ ഭാഗമാണീ ദേശീയോദ്യാനം.
{{cite web}}
: Unknown parameter |dead-url=
ignored (|url-status=
suggested) (help)