Ronal the Barbarian | |
---|---|
പ്രമാണം:Ronal the Barbarian poster.jpg | |
സംവിധാനം | Kresten Vestbjerg Andersen Thorbjørn Christoffersen Philip Einstein Lipski |
നിർമ്മാണം | Trine Heidegaard |
രചന | Thorbjørn Christoffersen |
സംഗീതം | Nicklas Schmidt |
ചിത്രസംയോജനം | Per Düring Risager |
സ്റ്റുഡിയോ | Einstein Film |
വിതരണം | Nordisk Film |
റിലീസിങ് തീയതി |
|
രാജ്യം | Denmark[2] |
ഭാഷ | Danish English |
ബജറ്റ് | DKK 18,000,000[3] ($3,068,796) |
സമയദൈർഘ്യം | 90 minutes |
ആകെ | $2,049,141[4] |
തോർബ്ജോർൻ ക്രിസ്റ്റോഫെർസൺ, ക്രെസ്റ്റൺ വെസ്റ്റ്ബെർഗ് ആൻഡേഴ്സൺ, ഫിലിപ്പ് ഐൻസ്റ്റീൻ ലിപ്സ്കി എന്നിവർ സംവിധാനം ചെയ്ത 2011-ലെ ഡാനിഷ് അഡൾട്ട് ആനിമേറ്റഡ് സ്റ്റീരിയോസ്കോപ്പിക് സിജിഐ ഫീച്ചർ ചിത്രമാണ് റൊണാൾ ദി ബാർബേറിയൻ (ഡാനിഷ്: റോണൽ ബാർബറൻ).[5] 2011 സെപ്റ്റംബർ 29 ന് ഡെൻമാർക്കിൽ ഈ ചിത്രം പുറത്തിറങ്ങി.[1]