Rhododendron schlippenbachii | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Subgenus: | |
Section: | |
Species: | R. schlippenbachii
|
Binomial name | |
Rhododendron schlippenbachii |
കൊറിയൻ ഉപദ്വീപിലും മഞ്ചൂറിയ (ലിയോണിംഗ്, നീ മംഗോൾ), ജപ്പാൻ, റഷ്യൻ ഫാർ ഈസ്റ്റ് എന്നിവിടങ്ങളിലും കാണപ്പെടുന്ന റോഡോഡെൻഡ്രോൺ ഇനമാണ് റോഡോഡെൻഡ്രോൺ ഷ്ലിപ്പെൻബച്ചി അഥവാ റോയൽ അസലിയ. കൊറിയൻ കുന്നിൻ പ്രദേശങ്ങളിൽ 400-1,500 മീറ്റർ (1,300–4,900 അടി) സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് ഇത്.
ഇടതൂർന്ന ഇലപൊഴിയും വനങ്ങളിൽ 4.5 മീറ്റർ (15 അടി) ഉയരത്തിൽ വളരുന്ന ഈ കുറ്റിച്ചെടി സാധാരണയായി കൂടുതലും 1-2 മീറ്റർ (3.3–6.6 അടി) പൊക്കത്തിൽ വളരുന്നു.