റോസ് ഗിറ്റാറിനാൽ | |
---|---|
![]() | |
സംവിധാനം | രഞ്ജൻ പ്രമോദ് |
നിർമ്മാണം | മഹാസുബൈർ |
രചന | രഞ്ജൻ പ്രമോദ് |
അഭിനേതാക്കൾ | റിച്ചാർഡ് ജോയ് തോമസ് ആത്‌മീയ രാജൻ മനു രജിത് മേനോൻ ജഗദീഷ് |
സംഗീതം | ഷഹബാസ് അമൻ |
ഛായാഗ്രഹണം | പപ്പു |
ചിത്രസംയോജനം | സജിത് ഉണ്ണിക്കൃഷ്ണൻ |
വിതരണം | വർണചിത്ര റിലീസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഫോട്ടോഗ്രാഫർ എന്ന 2006ലെ ചിത്രം പുറത്തിറങ്ങി 7 വർഷങ്ങൾക്കു ശേഷം രഞ്ജൻ പ്രമോദ് വീണ്ടും സംവിധായകനായെത്തുന്ന മലയാളചലച്ചിത്രമാണ് റോസ് ഗിറ്റാറിനാൽ. കളർ സ്റ്റെൻസിലിന്റെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് വർണചിത്രാ ബിഗ്‌സ്ക്രീൻ ആണ്. ഈ ചിത്രം 2013 മാർച്ച് 1 നാണ് പ്രദർശനത്തിനെത്തിയത്.