റോസ് ഹോവാർഡ് സ്ട്രീറ്റ് (29 സെപ്റ്റംബർ 1945, സിഡ്നി) കാറ്റഗറി തിയറിയിൽ പരിശീലനം നടത്തുന്ന ഒരു ഓസ്ട്രേലിയൻ ഗണിതശാസ്ത്രജ്ഞൻ ആണ്.[1][2][3][4]സിഡ്നി യൂണിവേഴ്സിറ്റിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹത്തിന്റെ പ്രഭാഷക ഉപദേഷ്ടാവ് മാക്സ് കെല്ലി ആയിരുന്നു. മാക്വേരി സർവകലാശാലയിലെ, ഗണിതശാസ്ത്ര പ്രൊഫസറായ ഇദ്ദേഹം, 1995-ൽ ഓസ്ട്രേലിയൻ മാത്തമറ്റിക് സൊസൈറ്റിയുടെ സഹപ്രവർത്തകനും, 1989-ൽ ഓസ്ട്രേലിയൻ അക്കാദമി ഓഫ് സയൻസ് ഫെലോ ആയും തെരഞ്ഞെടുക്കപ്പെട്ടു.[5] 1977-ൽ ന്യൂ സൗത്ത് വെയിൽസിലെ റോയൽ സൊസൈറ്റിയുടെ എഡ്ജവർത്ത് ഡേവിഡ് മെഡൽ, 2012 ലെ ഓസ്ട്രേലിയൻ മാത്തമറ്റിക്കൽ സൊസൈറ്റി ജോർജ് സെയ്ക്കേർസ് മെഡൽ എന്നിവ ലഭിക്കുകയുണ്ടായി. [2]
For service to Australian society and science in mathematics