റ്റാനിയെസ് | |
---|---|
Restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ornithopoda |
Superfamily: | †Hadrosauroidea |
Genus: | †Tanius Wiman, 1929 |
Species | |
|
ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് റ്റാനിയെസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഇവയുടെ ഫോസിൽ കണ്ടെത്തിയിട്ടുള്ളത് ചൈനയിൽ നിന്നുമാണ് .[1]