ഭിന്നലൈംഗിക വിഭാഗങ്ങളുടെ അവകാശപ്പോരാളിയും ഭരതനാട്യം നര്ത്തകിയും നടിയും ആയ വ്യക്തിയാണ് ലക്ഷ്മിനാരായൺ ത്രിപാഠി. 1979 - മുംബയിലെ താനെയിൽ ജനിച്ചു. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദക്കാരിയാണ്.[1] 2008-ൽ , ഐക്യരാഷ്ട്രസഭയിൽ ഏഷ്യ-പസഫിക് മേഖലയിലെ ഭിന്ന ലൈംഗിക വിഭാഗക്കാരെ പ്രധിനിദാനം ചെയ്തു.
മഹാരാഷ്ട്രയിലെ താനെയിൽ ഒരു യാഥാസ്ഥിതിക ബ്രാഹ്മൻ കുടുംബത്തിൽ ആൺകുട്ടിയായി ജനിച്ചു.ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്ത്തിക്കുന്ന ആസ്തിവ എന്നാ സംഘടനയ്ക്ക് രൂപം നല്കി.[2][3][4]
ഞാൻ ഹിജഡ ഞാൻ ലക്ഷ്മി